കാലാവസ്ഥാ കേന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, April 2, 2023 12:15 AM IST
കൊ​ച്ചി:​ എ​സ്ആ​ര്‍​വി ഗ​വ​ണ്‍​മെ​ന്‍റ് വെ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സ്ഥാ​പി​ച്ച കാലാ വസ്ഥാ കേന്ദ്രത്തിന്‍റെ ഉ​ദ്ഘാ​ട​നം ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​ണ് വെ​ത​ര്‍ സ്റ്റേഷ​നു​ക​ള്‍ സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്.
ച​ട​ങ്ങി​ല്‍ പി​ടി​എ പ്ര​സി​ഡന്‍റ് എം.​കെ. ഷ​ഹീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ പ​ത്മ​ജ എ​സ്. മേ​നോ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ജി​ന്‍​സി ജോ​സ​ഫ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ജി​മോ​ന്‍ പൗ​ലോ​സ്, വെ​ത​ര്‍ സ്റ്റേ​ഷ​ന്‍ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ല​ക്ഷ്മി സു​ധാ​ക​ര്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ എ​ന്‍.​ ബി​ജു, ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് ബി.​ആ​ര്‍. അ​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.