മ​ല​യാ​റ്റൂ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾക്കു തുടക്കമായി
Sunday, April 2, 2023 12:14 AM IST
മ​ല​യാ​റ്റൂ​ർ: അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലും താ​ഴ​ത്തെ പ​ള്ളി​യി​ലും വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​ർ​വി​ശു​ദ്ധ‌​വാ​ര​ത്തി​ൽ മ​ല ക​യ​റാ​നെ​ത്തും.
ഓ​ശാ​ന​ഞാ​യ​ർ ദി​ന​മാ​യ ഇ​ന്ന് കു​രി​ശു​മു​ടി​യി​ൽ രാ​വി​ലെ ആ​റി​ന് കു​രു​ത്തോ​ല വെ​ഞ്ചി​രി​പ്പ്, പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം, കു​ർ​ബാ​ന, തു​ട​ർ​ന്ന് 8.30 ന്, 10.30 ​ന്, വൈ​കീ​ട്ട് 6.30ന് ​കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​കും.
പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കാ​ലു​ക​ഴു​ൽ ശു​ശ്രൂ​ഷ, കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, തു​ട​ർ​ന്ന് പൂ​ർ​ണ ദി​നാ​രാ​ധ​ന, വൈ​കീ​ട്ട് ആ​റു മു​ത​ൽ ഏ​ഴു വ​രെ തി​രു​മ​ണി​ക്കൂ​ർ പൊ​തു ആ​രാ​ധ​ന.
ദു:​ഖ വെ​ള്ളി രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന തു​ട​രും. ഏ​ഴി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ന​ഗ​രി​കാ​ണി​ക്ക​ൽ, സ​ന്ദേ​ശം. ദു​ഖ​ശ​നി രാ​വി​ലെ ആ​റി​ന് മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം, വി​ശു​ദ്ധ കു​ർ​ബാ​ന.
രാ​ത്രി 11.45ന് ​ഉ​യി​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും.
താ​ഴ​ത്തെ പ​ള്ളി​യി​ലെ ഓ​ശാ​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ രാ​വി​ലെ ആ​റി​ന് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കും. കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, തു​ട​ർ​ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ്ര​സം​ഗം, കു​ർ​ബാ​ന. ഒ​ന്പ​തി​നും, രാ​ത്രി 8.30 നും ​കു​ർ​ബാ​ന.
പെ​സ​ഹാ വ്യാ​ഴം രാ​വി​ലെ ആ​റി​ന് കാ​ലു​ക​ഴു​ൽ ശു​ശ്രൂ​ഷ, കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, തു​ട​ർ​ന്ന് പൂ​ർ​ണ ദി​നാ​രാ​ധ​ന. വൈ​കീ​ട്ട് 4ന് ​കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ നേ​ർ​ച്ച, ഏ​ഴു മു​ത​ൽ എ​ട്ടു വ​രെ തി​രു​മ​ണി​ക്കൂ​ർ പൊ​തു ആ​രാ​ധ​ന, അ​പ്പം മു​റി​ക്ക​ൽ ശു​ശ്രു​ഷ.ദു:​ഖ​വെ​ള്ളി രാ​വി​ലെ 6.30 ന് ​പീ​ഢാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രി​ശു വ​ന്ദ​നം, വ​ച​ന സ​ന്ദേ​ശം, വൈ​കീ​ട്ട് മൂ​ന്നി​ന് കു​രി​ശി​ന്‍റെ വ​ഴി, അ​ടി​വാ​ര​ത്തി​ലേ​ക്ക് വി​ലാ​പ​യാ​ത്ര, പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം.
ദു​ഖ​ശ​നി രാ​വി​ലെ ആ​റി​ന് മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം, കു​ർ​ബാ​ന. രാ​ത്രി 10.30ന് ​ഉ​യ​ർ​പ്പി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഉ​യി​ർ​പ്പു​ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30 നും, ​ഏ​ഴി​നും കു​ർ​ബാ​ന.