കൂത്താട്ടുകുളം ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫ് പാ​ന​ലി​നു വി​ജ​യം
Sunday, April 2, 2023 12:12 AM IST
കൂ​ത്താ​ട്ടു​കു​ളം: ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ൽ വി​ജ​യി​ച്ചു. ജോ​ണ്‍​സ​ണ്‍ തോ​മ​സ്, സി. ​ജെ​യി​ൻ ചേ​രി​ക്ക​വാ​ഴ​യി​ൽ, കെ.​വി. ബാ​ല​ച​ന്ദ്ര​ൻ, എ​ൻ. ര​ഞ്ജി​ത്ത്, എം.​എം. അ​ശോ​ക​ൻ, പോ​ൾ മാ​ത്യു, പി.​ജെ. തോ​മ​സ്, ജേ​ക്ക​ബ് രാ​ജ​ൻ (നി​ക്ഷേ​പ സ​മാ​ഹ​ര​ണം), പി.​എം. ഷൈ​ൻ (പ​ട്ടി​ക​ജാ​തി സം​വ​ര​ണം), ഷീ​ബ രാ​ജു, ഷാ​ന്‍റി മു​ര​ളി, കെ.​ജി. അം​ബു​ജാ​ക്ഷി​യ​മ്മ (വ​നി​ത സം​വ​ര​ണം) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. യോ​ഗ​ത്തി​ൽ സി.​എ​ൻ. പ്ര​ഭ​കു​മാ​ർ, സ​ണ്ണി കു​ര്യാ​ക്കോ​സ്, എം.​ആ​ർ. സു​രേ​ന്ദ്ര​നാ​ഥ്, ഫെ​ബീ​ഷ് ജോ​ർ​ജ്, എ.​എ​സ്. രാ​ജ​ൻ, ഖാ​ദി ബോ​ർ​ഡ് അം​ഗം കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, ബി​നീ​ഷ് കെ. ​തു​ള​സി​ദാ​സ്, എ.​കെ. ദേ​വ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.