പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും
Sunday, April 2, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ: ക​ടാ​തി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ 7.15 ന് ​പ്രാ​ർ​ഥ​ന, ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ, തു​ട​ർ​ന്ന് കു​ർ​ബാ​ന. അ​ഞ്ചി​ന് വൈ​കു​ന്നേ​രം 6.30ന് ​പ്രാ​ർ​ഥ​ന, പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ൾ, കു​ർ​ബാ​ന. ഏ​ഴി​ന് രാ​വി​ലെ 7.30ന് ​പ്രാ​ർ​ഥ​ന. എ​ട്ടി​ന് രാ​വി​ലെ എ​ട്ടി​ന് പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം 6.30ന് ​പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ, കു​ർ​ബാ​ന.
മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്നം മൗ​ണ്ട് താ​ബോ​ർ ചാ​പ്പ​ലി​ൽ പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ 6.15ന് ​പ്രാ​ർ​ഥ​ന, ഏ​ഴി​ന് കു​ർ​ബാ​ന. അ​ഞ്ചി​ന് വൈ​കു​ന്നേ​രം ആ​റി​ന് പ്രാ​ർ​ഥ​ന, പെ​സ​ഹാ​ശു​ശ്രൂ​ഷ, ഒ​ന്പ​തി​ന് കു​ർ​ബാ​ന. ഏ​ഴി​ന് രാ​വി​ലെ ഏ​ഴി​ന് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് ഉ​യ​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ, കു​ർ​ബാ​ന.