ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണം ആ​രം​ഭി​ച്ചു
Sunday, April 2, 2023 12:12 AM IST
മൂ​വാ​റ്റു​പു​ഴ: ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണം ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ 5.30ന് ​കു​ർ​ബാ​ന, 6.45ന് ​കു​രു​ത്തോ​ല വെ​ഞ്ചി​രി​പ്പ്, പ്ര​ദ​ക്ഷി​ണം, കു​ർ​ബാ​ന, സ​ന്ദേ​ശം, 10നും 4.30​നും കു​ർ​ബാ​ന. മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ ദി​വ​സ​വും രാ​വി​ലെ 5.45നും 6.45​നും കു​ർ​ബാ​ന, രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യും കു​ന്പ​സാ​രം.
ആ​റി​ന് രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ൾ, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, ആ​രാ​ധ​ന (ഒ​രു മ​ണി​ക്കൂ​ർ), വൈ​കു​ന്നേ​രം 4.30 മു​ത​ൽ ആ​റു​വ​രെ ആ​രാ​ധ​ന. ഏ​ഴി​ന് രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ൾ, കു​രി​ശി​ന്‍റെ​വ​ഴി, കു​രി​ശു ചും​ബ​നം, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യി കു​രി​ശി​ന്‍റെ വ​ഴി, പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം - ഫാ. ​പോ​ൾ മു​ണ്ട​യ്ക്ക​ൽ.
എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, മാ​മോ​ദീ​സ, വ്ര​ത​ന​വീ​ക​ര​ണം, വെ​ള്ളം, തി​രി വെ​ഞ്ച​രി​പ്പ്, വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ കു​ന്പ​സാ​രം. ഒ​ന്പ​തി​ന് രാ​വി​ലെ മൂ​ന്നി​ന് ഉ​യി​ർ​പ്പ് തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ, ആ​റി​നും 7.30നും 9.30​നും കു​ർ​ബാ​ന.