ബൊ​ട്ടാ​ണി​ക് പെ​റ്റ്സ് വേ​ൾ​ഡ് ഉ​ദ്ഘാ​ട​ന​ം നാളെ
Saturday, April 1, 2023 12:24 AM IST
ഭൂ​ത​ത്താ​ൻ​കെ​ട്ട്: ദേ​ശീ​യ ടൂ​റി​സം സെ​മി​നാ​റും കാ​ർ​മ​ൽ ബൊ​ട്ടാ​ണി​ക് പെ​റ്റ്സ് വേ​ൾ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നാ​ളെ ന​ട​ക്കും. കാ​ർ​മ​ൽ ടൂ​റി​സം വി​ല്ലേ​ജി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ഫാ. ​ബി​ജു വ​ട​ക്കേ​ൽ, ഫാ. ​മാ​ർ​ട്ടി​ൻ കൂ​ട്ട​പ്ലാ​ക്ക​ൽ, കെ.​കെ. ടോ​മി, ജെ​സി സാ​ജു, മു​ൻ എം​എ​ൽ​എ ടി.​യു. കു​രു​വി​ള, കെ.​കെ. ഡാ​നി, സി​ജി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
റോ​ണി മാ​ത്യു, ഡോ. ​വി​ജ​യ​ൻ ന​ങ്ങേ​ലി, സോ​ണി നെ​ല്ലി​യാ​നി, ജി​ജി ഏ​ളൂ​ർ, റ​വ. ഡോ. ​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ, ഡോ. ​ഷി​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ദേ​ശീ​യ ടൂ​റി​സം സെ​മി​നാ​റി​ൽ ബേ​ബി മാ​ത്യു സോ​മ​തീ​രം, ഡോ. ​സു​ഗ​ത​ൻ, പ്ര​ഫ. കെ.​എം. കു​ര്യാ​ക്കോ​സ്, വി.​എം. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.