വി​നോ​ദോ​പ​ക​ര​ണം ഒ​രു​ക്കി പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ള്‍
Friday, March 31, 2023 12:20 AM IST
പെ​രു​മ്പാ​വൂ​ര്‍: ത​ങ്ങ​ള്‍ ഓ​ടി​ക്ക​ളി​ച്ച അ​ക്ഷ​ര​മു​റ്റ​ത്തി​ന് അ​ല​ങ്കാ​ര​മാ​യി ക​ളി​വ​ഞ്ചി നി​ര്‍​മി​ച്ച് ന​ല്‍​കി പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ. പെ​രു​മാ​നി ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ 83-90 കാ​ല​ഘ​ട്ട​ത്തി​ല്‍ ഏ​ഴാം ക്ലാ​സ് വ​രെ പ​ഠി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ രൂ​പീ​ക​രി​ച്ച ച​ങ്ങാ​തി​കൂ​ട്ടം എ​ന്ന സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യാ​ണ് വി​നോ​ദോ​പ​ക​ര​ണം നി​ര്‍​മി​ച്ച് ന​ല്‍​കി​യ​ത്. 60 പേ​രോ​ളം വ​രു​ന്ന പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് ശേ​ഷം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ഒ​ത്തു​കൂ​ടി​യ​പ്പോ​ള്‍ എ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​രം സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക സു​മ, ഓ​മ​ന, ആ​ശ, ലെ​ന്‍​സി തു​ട​ങ്ങി​യ അ​ധ്യാ​പി​ക​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ സ്ലൈ​ഡ​ര്‍ സ്‌​കൂ​ളി​ന് കൈ​മാ​റി. സ്ലൈ​ഡ​റി​നൊ​പ്പം മ​റ്റ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​ക​ള്‍ ഒ​രു​ക്കി​യ ഹൈ​ടെ​ക് ഇ​രി​പ്പി​ട​ങ്ങ​ളും ക​ളി​യൂ​ഞ്ഞാ​ലു​ക​ളും കൂ​ടി​യാ​യ​പ്പോ​ള്‍ സ്‌​കൂ​ളി​ന്‍റെ മ​നോ​ഹാ​രി​ത​യ്ക്ക് മാ​റ്റു​കൂ​ട്ടി.