ത​ണ്ണീ​ർ​പ​ന്ത​ൽ തുടങ്ങി
Friday, March 31, 2023 12:18 AM IST
മൂ​വാ​റ്റു​പു​ഴ : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ഹ​ക​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ത​ണ്ണീ​ർ​പ​ന്ത​ൽ (സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണം) പ​ദ്ധ​തി​യി​ൽ മൂ​വാ​റ്റു​പു​ഴ ഗ​വ. സെ​ർ​വ​ന്‍റ്സ് സ​ഹ​ക​ര​ണ സം​ഘ​വും പ​ങ്കാ​ളി​ക​ളാ​യി.
മൂ​വാ​റ്റു​പു​ഴ സം​ഘം ഹെ​ഡ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​രേ​ഷ് കു​ടി​വെ​ള്ള വി​ത​ര​ണം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ത​മം​ഗ​ലം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ റേ​ച്ച​ൽ കെ. ​വ​ർ​ഗീ​സ്. രാ​ജ​മ്മ ര​ഘു, എം, ​നി​യാ​സ്, വി.​കെ. ജി​ൻ​സ്, കെ.​സി. സു​നി​ൽ​കു​മാ​ർ, സാ​ബു എം. ​ദേ​വ​സ്യ, കെ.​എം. സൈ​നു​ദ്ദീ​ൻ, സം​ഘം സെ​ക്ര​ട്ട​റി കെ.​എം. ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.