നേ​ര്യ​മം​ഗ​ലം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം എ​ട്ടി​ന്
Thursday, March 30, 2023 12:43 AM IST
കോ​ത​മം​ഗ​ലം: പു​തു​താ​യി നി​ർ​മി​ച്ച നേ​ര്യ​മം​ഗ​ലം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സ് സ്മാ​ർ​ട്ട് ആ​യ​തോ​ടെ ഓ​ഫീ​സി​ന്‍റെ ഭൗ​തീ​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടു. ഇ​തോ​ടെ ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.