രാ​മ​സ്വാ​മി നാ​യ്ക്ക​രു​ടെ ഛായാ​ചി​ത്ര യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം
Thursday, March 30, 2023 12:42 AM IST
പി​റ​വം: നൂ​റ്റാ​ണ്ടി​നി​പ്പു​റ​വും ഫാ​സി​സ​വും വ​ർ​ഗീ​യ ജാ​തി ഉ​ച്ച​നീ​ച​ത്വ​ങ്ങ​ൾ​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്താ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യും ക​രു​ത്തു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്ന് കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ വി.​ടി.​ബ​ൽ​റാം. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പെ​രി​യാ​ർ ഇ.​വി. രാ​മ​സ്വാ​മി നാ​യ്ക്ക​രു​ടെ ഛായാ​ചി​ത്ര ഘോ​ഷ​യാ​ത്ര​യ്ക്ക് പി​റ​വ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ കെ. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.