സെ​ന്‍റ ഫി​ലോ​മി​നാ​സി​ൽ ച​ങ്ങ​മ്പു​ഴ​യു​ടെ ചെ​റു​മ​ക​നെ​ത്തി
Thursday, March 30, 2023 12:42 AM IST
ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സി​ലെ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​വാ​ൻ സ്കൂ​ളി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തി​യ​ത് ച​ങ്ങ​മ്പു​ഴ​യു​ടെ ചെ​റു​മ​ക​നാ​യ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ലെ ഹ​രി​കു​മാ​ർ ച​ങ്ങ​മ്പു​ഴ. വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ചു​റ്റു​മു​ള്ള വ​സ്തു​ക്ക​ളെ​യും വ്യ​ക്തി​ക​ളെ​യും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള പാ​ട​വം വ​ള​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് മാ​ഞ്ഞാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു ഉ​റു​മ്പി​പ്പാ​റ, മാ​ജി സ​ന്തോ​ഷ്, ന​വീ​ൻ സു​ദ​ർ​ശ​ൻ, ഫാ.​ജോ​ൺ എ​ർ​ണ്യാ​കു​ള​ത്തി​ൽ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.