കാ​ർ​ഷി​ക പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Thursday, March 30, 2023 12:42 AM IST
കോ​ത​മം​ഗ​ലം: ഊ​ഞ്ഞാ​പാ​റ എം​എ​ൽ​ടി​പി സ്കൂ​ളി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ർ​ഷി​ക പ​ദ്ധ​തി കീ​ര​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ൽ കൃ​ഷി​യോ​ട് താ​ൽ​പ്പ​ര്യം ഉ​ണ്ടാ​ക്കി കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​തോ​ട്ടം ഒ​രു​ക്കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​മി തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജോ, മ​ഞ്ജു സാ​ബു, ഗോ​പി മു​ട്ട​ത്ത്, ആ​ശാ​മോ​ൾ ജ​യ​പ്ര​കാ​ശ്, അ​നി​ത തോ​മ​സ്, സാം​കു​ട്ടി, എ​ൽ​ദോ​സ് വ​ർ​ഗീ​സ്, ജി​ജി എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.