ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ
Thursday, March 30, 2023 12:39 AM IST
ആ​ലു​വ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ ആ​ലു​വ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ ഏ​പ്രി​ൽ നാ​ലു വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ ന​ട​ക്കും. ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര ആ​ൻ​ഡ് ടീം (​ഷെ​ക്കെ​യ്ന മി​നി​സ്ട്രീ​സ്) ആ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്. ദി​വ​സ​വും ഗാ​ന​ശു​ശ്രൂ​ഷ, ദി​വ്യ​ബ​ലി, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് പ്രി​യോ​ർ ഫാ. ​ബെ​ന്നി എ​ണ്ണ​യ്ക്കാ​പ്പ​ള്ളി സി​എം​ഐ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ ജോ​സ് പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.