എം​ഡി​എം​എ​യുമാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Thursday, March 30, 2023 12:37 AM IST
കൊ​ച്ചി: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ പോ​ലീ​സ്പി​ടി​കൂ​ടി. പു​ത്ത​ന്‍​കു​രി​ശ് വ​രി​ക്കോ​ലി​പ​ള്ളി​പ്പ​റ​മ്പി​ല്‍​ആ​ല്‍​ബി​ന്‍ റെ​ജി, ക​ടു​ത്തു​രു​ത്തി ഞീ​ഴൂ​ര്‍ പ​ള്ള​ത്തു​ത​ട​ത്തി​ല്‍ അ​ല​ക്‌​സ് സി​റി​ല്‍​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ല്‍​നി​ന്ന് വി​ല്പ​ന​യ്ക്ക് എ​ത്തി​ച്ച 2.5ഗ്രാം ​എം​ഡി​എം​എ​യും, അ​ര​ക്കി​ലോ ക​ഞ്ചാ​വും പി​ടി​കൂ​ടി. സൗ​ത്ത്റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് പോ​കു​ന്ന വ​ഴി വി​വേ​കാ​ന​ന്ദ റോ​ഡി​ല്‍​വ​ച്ച് രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.