ശ്മ​ശാ​നം ഒ​ന്നി​ന് തു​റ​ക്കും
Thursday, March 30, 2023 12:37 AM IST
തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ, ഇ​രു​മ്പ​നം ശ്മ​ശാ​നം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് ശേ​ഷം ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​മ സ​ന്തോ​ഷ് അ​റി​യി​ച്ചു.