ശാ​സ്ത്ര​സെ​മി​നാ​ര്‍ ന​ട​ത്തി
Thursday, March 30, 2023 12:37 AM IST
പ​റ​വൂ​ര്‍: കു​ട്ടി​ക​ളി​ല്‍ ശാ​സ്ത്ര അ​ഭി​രു​ചി വ​ള​ര്‍​ത്തു​ന്ന​തി​നു പ​റ​വൂ​ര്‍ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്‌​കൂ​ളി​ല്‍ ശാ​സ്ത്ര​സെ​മി​നാ​ര്‍ ന​ട​ത്തി. മീ​ന പൗ​ലോ​സ് ക്ലാ​സ് ന​യി​ച്ചു. പ്രധാനാധ്യാപകൻ‍ ജോ​ജോ തോ​മ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ സ്‌​നേ​ഹ കെ. ​ജേ​ക്ക​ബ്, കെ. ​ജോ​മി​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.