കാട്ടാന ആക്രമണം: എംഎൽഎ സ്കൂൾ സന്ദർശിച്ചു
Wednesday, March 29, 2023 12:33 AM IST
കോ​ത​മം​ഗ​ലം : കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യ ഇ​ട​മ​ല​യാ​ർ ഗ​വ. യു​പി സ്കൂ​ൾ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. 2016ന് ​ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് കാ​ട്ടാ​ന സ്കൂ​ളി​ൽ വ​ലി​യ തോ​തി​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്.
സ്കൂ​ളി​ന് ചു​റ്റു​മു​ള്ള ഫെ​ൻ​സിം​ഗ് അ​ടി​യ​ന്തി​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും സ്കൂ​ൾ കോ​ന്പൗ​ണ്ടി​നു ചു​റ്റു​മു​ള്ള കാ​ട് വെ​ട്ടിത്തെ​ളി​ക്കു​ന്ന​തി​നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് എം​എ​ൽ​എ നി​ർദേ​ശം ന​ൽ​കി.
തു​ണ്ടം റെ​യി​ഞ്ച് ഓ​ഫീ​സ​ർ സി.​വി. വി​നോ​ദ് കു​മാ​ർ, മ​റ്റ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ടി.​എ. ഷ​മീ​ന, ഒ.​പി. ജോ​യി, ബി. ​ല​ക്ഷ്മി, രാ​ജേ​ഷ് കു​മാ​ർ, ആ​ർ.​ഡി. റീ​ന, സോ​മ​ൻ ക​രി​ന്പോ​ളി​ൽ, ബി​നു ഇ​ള​യി​ട​ത്ത് എ​ന്നി​വ​ർ എം​എ​ൽ​എ യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.