ഖ​ത്ത​റി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം യു​വാ​വ് മ​രി​ച്ചു
Tuesday, March 28, 2023 10:08 PM IST
പ​റ​വൂ​ർ: ഖ​ത്ത​റി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചു. പ​റ​വൂ​ർ പൂ​യ​പ്പി​ള്ളി പ​ള്ളി​ത്ത​റ ബാ​ബു​വി​ന്‍റെ മ​ക​ൻ ജി​തി​ൻ (ജി​ത്തു-34) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ട്രെ​യി​ല​ർ ഓ​ടി​ച്ചു പോ​കു​ന്പോ​ൾ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പി​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​ർ വ​ന്ന് നോ​ക്കി​യ​പ്പോ​ൾ സ്റ്റി​യ​റിം​ഗി​ൽ കു​ഴ​ഞ്ഞു വീ​ണ​നി​ല​യി​ൽ ജി​തി​നെ കാ​ണു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ജ​യ​ന്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ജീ​മോ​ൾ മു​രു​ക​ൻ, ജി​ബി ഷി​ബു.