മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച അ​ന്വേ​ഷ​ണം പ്ര​ഹ​സ​നം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-ജേ​ക്ക​ബ്
Tuesday, March 28, 2023 12:27 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ ആ​ദ്യ തീ ​പി​ടു​ത്ത​ത്തെ​ക്കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു പ​ത്താം ദി​വ​സം ര​ണ്ടാ​മ​ത് തീ ​പ​ട​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ള്‍ വെ​റും പ്ര​ഹ​സ​നം ആ​ണെ​ന്നു​ള്ള പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശരി വയ്ക്കുന്നതാണെന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ നേ​തൃ​യോ​ഗം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​എം.​ മൈ​ക്കി​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ജു പാ​ണ​ലി​ക്കേ​ല്‍, റെ​ജി ജോ​ര്‍​ജ്, സു​നി​ല്‍ ഇ​ട​പാ​ല​ക്കാ​ട്ട്, അ​ഡ്വ. പ്രേം​സ​ണ്‍ മാ​ഞ്ഞാ​മ​റ്റം, നേ​താ​ക്ക​ളാ​യ കെ.​ഒ. ജോ​ര്‍​ജ്, ആ​ന്‍റ​ണി പാ​ല​ക്കു​ഴി,റോ​യ് തി​രു​വാ​ങ്കു​ളം, ഡോ​മി ചി​റ​പു​റം, ജോ​ഷി കെ. ​പോ​ള്‍, എം.​എ.​ ഷാ​ജി, സാ​ജ​ന്‍ ജോ​സ​ഫ്, ഷീ​ന്‍ ജോ​സ്, മ​ത്താ​യി മ​ണ്ണ​പ്പ​ള്ളി, ല​ളി​ത വി​ജ​യ​ന്‍, സ​ഖ​റി​യ മ​ണ​വാ​ള​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.