ഡി​വി​ഷ​ന്‍ ഫ​ണ്ടി​ല്ല; മേ​യ​റു​ടെ ചെ​ല​വു​ക​ള്‍ കു​റ​യ്ക്കും
Tuesday, March 28, 2023 12:25 AM IST
കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഡി​വി​ഷ​ന്‍ ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടി​ല്ലാ​ത്ത ബ​ജ​റ്റാ​ണ് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച​ത്. കോ​ര്‍​പ​റേ​ഷ​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി പ്ര​തി​ഫ​ലി​ക്കു​ന്ന​താ​യി​രു​ന്നു ബ​ജ​റ്റ്. മു​ന്‍ ബ​ജ​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് പ​ദ്ധ​തി​ക​ള്‍ കു​റ​വാ​ണെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലേ​റെ​യും കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​ക​ളും മ​റ്റ് ഏ​ജ​ന്‍​സി​ക​ളു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​മാ​ണ്.
ചെ​ല​വ് ചു​രു​ക്ക​ലി​നു​ള്ള ആ​ഹ്വാ​ന​വും ബ​ജ​റ്റി​ലു​ണ്ട്. അ​തി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യി​ല്‍ മേ​യ​റു​ടെ ചെ​ല​വു​ക​ളും മേ​യ​റു​ടെ ഓ​ഫീ​സ് നേ​രി​ട്ട് ന​ട​ത്തു​ന്ന സ​ല്‍​ക്കാ​ര ചെ​ല​വു​ക​ളും 10 ശ​ത​മാ​നം കു​റ​യ്ക്കു​മെ​ന്ന് ബ​ജ​റ്റി​ല്‍ പ​റ​യു​ന്നു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രു​ടെ ചെ​ല​വ് അ​ഞ്ച് ശ​ത​മാ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന ചെ​ല​വ് അ​ട​ക്കം ന​ഗ​ര​സ​ഭ​യു​ടെ ഇ​ന്ധ​ന​ച്ചെ​ല​വ് നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ള്‍ 10 ശ​ത​മാ​ന​വും കു​റ​യ്ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.

പ്ര​തീ​ക്ഷി​ക്കു​ന്ന​ത് 290 കോ​ടി അ​ധി​ക വ​രു​മാ​നം

കൊ​ച്ചി: നി​കു​തി പി​രി​ക്ക​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കി​യും ചെ​ല​വ് ചു​രു​ക്കി​യും 290 കോ​ടി​യു​ടെ അ​ധി​ക വ​രു​മാ​ന​മാ​ണ് ബ​ജ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​എ​സ്ടി ഇ​ന​ത്തി​ല്‍ 90 കോ​ടി രൂ​പ​യും പെ​ന്‍​ഷ​ന്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ഇ​ന​ത്തി​ല്‍ 100 കോ​ടി രൂ​പ​യും കോ​ര്‍​പ​റേ​ഷ​ന് കി​ട്ടാ​നു​ണ്ട്. ത​ന​ത് വ​രു​മാ​ന​ത്തി​ലൂ​ടെ 100 കോ​ടി​യും ബ​ജ​റ്റ് പ്ര​തീ​ക്ഷ വ​യ്ക്കു​ന്നു.