യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം
Monday, March 27, 2023 12:47 AM IST
കോ​ല​ഞ്ചേ​രി: കെ​പി​എ​സ്ടി​എ കോ​ല​ഞ്ചേ​രി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. കോ​ല​ഞ്ചേ​രി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ത്തി​യ സ​മ്മേ​ള​നം എ​ഐ​സി​സി അം​ഗം ജ​യ്സ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് എം.​യു. ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​പി. ജോ​യി, ര​ഞ്ജി​ത്ത് മാ​ത്യു, അ​ജി​മോ​ൻ പൗ​ലോ​സ്, സു​ജി​ത് പോ​ൾ, ജ​യിം​സ് പാ​റേ​ക്കാ​ട്ടി​ൽ, ബേ​ബി അ​റ​യ്ക്ക​ൽ, കെ.​വി.​എ​ൽ​ദോ, ബി​നു കു​ര്യാ​ക്കോ​സ്, ബി​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
അ​ധ്യാ​പ​ന രം​ഗ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന കു​ര്യാ​ക്കോ​സ് ടി. ​ഐ​സ​ക്, പി.​കെ. ദേ​വ​രാ​ജ​ൻ, കെ.​വൈ. ജോ​ഷി, സാ​ബു വ​ർ​ഗീ​സ്, പി.​വി. ജേ​ക്ക​ബ്, ബാ​ബു വ​ർ​ഗീ​സ്, അ​ന്നു കു​ര്യാ​ക്കോ​സ്, ബി​നി പോ​ൾ, മേ​രി ജോ​ൺ, എം.​കെ. ഏ​ലി​യാ​മ്മ, അ​നി​ത തോ​മ​സ്, കെ.​പി. ലി​സി, ബീ​ന പോ​ൾ എ​ന്നീ അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ഒ​രു​ക്കി.
ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ബി​ൻ പോ​ൾ വ​ർ​ഗീ​സ്, വി​ദ്യാ​ഭ്യാ​സ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ബു ജോ​ർ​ജ്, ഹ​വ്വാ​ബി, ഉ​പ​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബേ​സി​ൽ ത​മ്പി, ബേ​സി​ൽ ജോ​യി, ദി​നു മാ​ത്യു എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.