ക​രി​ങ്ങാ​ച്ചി​റ ക​ൺ​വ​ൻഷ​ൻ ഇ​ന്നു​മു​ത​ൽ
Sunday, March 26, 2023 12:20 AM IST
തൃ​പ്പൂ​ണി​ത്തു​റ: ജോ​ർ​ജി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ വ​ലി​യ നോ​മ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് തു​ട​ങ്ങും. വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, ഗാ​ന​ശു​ശ്രൂ​ഷ, ഏഴിന് ​വ​ച​ന​പ്ര​ഘോ​ഷ​ണം - ഫാ.​ബേ​സി​ൽ ജേ​ക്ക​ബ്. 31വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് ഏഴിന് ​ഫാ.​ബേ​സി​ൽ വ​ർ​ഗീ​സ്, ഫാ.​ബി​ജു പ​ണി​യ്ക്ക​ൻ​കു​ടി, ഫാ.​ഷി​ബു കു​ര്യ​ൻ, ഫാ.​എ​ബി​ൻ കെ. ​ഏ​ലി​യാ​സ്, ഫാ.​ജോ​ർ​ജ് കൊ​ടി​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.