താ​ബോ​ർ ഭാ​ഗ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, March 26, 2023 12:20 AM IST
അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍-​ഏ​ഴാ​റ്റു​മു​ഖം പി​ഡ​ബ്ല്യു​ഡി റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടു മു​ത‍​ല്‍‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ താ​ബോ​ര്‍ ഹോ​ളി​ഫാ​മി​ലി ദേ​വാ​ല​യം ക​ഴി​ഞ്ഞു​ള്ള വ​ള​വ് മു​ത‍​ല്‍ പൂ​തം​കു​റ്റി ജം​ഗ്ഷ​ന്‍ വ​രെ റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ‍​ള്‍‍ പൂ​തം​കു​റ്റി ജം​ഗ്ഷ​നി‍​ല്‍ നി​ന്നും കാ​ര​മ​റ്റം വ​ഴി​യോ, മൂ​ലേ​പ്പാ​റ – ദേ​വ​ഗി​രി വ​ഴി തി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.