തൃപ്പൂണിത്തുറയിൽ ത​ണ്ണീ​ർ​പ​ന്ത​ൽ തുടങ്ങി
Sunday, March 26, 2023 12:19 AM IST
തൃ​പ്പൂ​ണി​ത്തു​റ: ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലാ​യം​കൂ​ത്ത​മ്പ​ലം പ്രി​യ​ദ​ർ​ശി​നി ഹാ​ളി​നു മു​മ്പി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പ​ന്ത​ലി​ൽ ആ​രം​ഭി​ച്ച വേ​ന​ൽ​ക്കാ​ല ത​ണ്ണീ​ർ​പ്പ​ന്ത​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ര​മാ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എ. ബെ​ന്നി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​കെ. പീ​താം​ബ​ര​ൻ, സെ​ക്ര​ട്ട​റി എം.​ സു​ഗ​ത​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.