ക​ണ്‍​വ​ന്‍​ഷ​ന്‍
Sunday, March 26, 2023 12:19 AM IST
പെ​രു​മ്പാ​വൂ​ര്‍: അ​ല്ല​പ്ര സെ​ന്‍റ് ജേ​ക്ക​ബ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ ബെ​സ് അ​നി​യ ക​ണ്‍​വ​ന്‍​ഷ​ന്‍ തി​ങ്ക​ള്‍, ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 7.15ന് ​മാ​ത്യൂ​സ് മാ​ര്‍ അ​ഫ്രേം മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദി​വ​സ​വും വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​ന​മ​സ്‌കാ​രം, ഏഴിന്​സു​വി​ശേ​ഷ​ഗാ​ന​ങ്ങ​ള്‍, 7.35ന് ​സു​വി​ശേ​ഷ പ്ര​സം​ഗം, 9.15ന് ​അ​ത്താ​ഴ​വി​രു​ന്ന്. ഫാ. ​കു​ര്യ​ന്‍ മാ​ത്യു വ​ട​ക്കേ​പ്പ​റ​മ്പി​ല്‍, ​ദ​ര്‍​മാ​രാ​യ ഉ​മ്മ​ന്‍ ജോ​ണ്‍ തൃ​ശൂ​ര്‍, ന​ന്ദു ജോ​ണ്‍ ചാ​ല​ക്കു​ടി എ​ന്നി​വ​ര്‍ സു​വി​ശേ​ഷ പ്ര​സം​ഗ​ത്തി​ന് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.