സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, March 26, 2023 12:18 AM IST
കൊ​ച്ചി: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തിനെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റിയുടെ നേതൃത്വത്തിൽ സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ മാർച്ച് നടത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ലി​ന്‍റോ പി.​ ആ​ന്‍റു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഹു​ല്‍ അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​മു​ള്ള പ്ല​ക്കാ​ര്‍​ഡു​ക​ളു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.