വാ​ർ​ഷി​ക പൊ​തു​യോ​ഗം
Sunday, March 26, 2023 12:14 AM IST
കു​ത്താ​ട്ടാ​കു​ളം: കി​ഴ​കൊ​ന്പ് മി​ല്ലും​പ​ടി ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന യോ​ഗം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​ജി. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.