പു​നഃ​പ്ര​തി​ഷ്ഠാ ദി​നം
Sunday, March 26, 2023 12:14 AM IST
മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ർ പ​ള്ളി​മ​റ്റ​ത്ത് ഭ​ഗ​വ​തി​ക്ഷേ​ത്രം പു​നഃ​പ്ര​തി​ഷ്ഠാ ദി​നാ​ഘോ​ഷം നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​ന് കേ​ളി​കൊ​ട്ട്, തു​ട​ർ​ന്ന് ക​ള​മെ​ഴു​ത്തും​പാ​ട്ട്, രാ​ത്രി എ​ട്ടി​ന് തി​റ​ക​ളി 10 മു​ത​ൽ മു​ടി​യേ​റ്റ് എ​ന്നി​വ ന​ട​ക്കും.