വൃ​ക്ക​രോ​ഗ സെ​മി​നാ​ർ ഇ​ന്ന്
Sunday, March 26, 2023 12:14 AM IST
മൂ​വാ​റ്റു​പു​ഴ: പ്ര​കൃ​തി ജീ​വ​ന സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വൃ​ക്ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വൃ​ക്ക​രോ​ഗ​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ൾ, പ്ര​തി​വി​ധി, പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​ന്ന് സെ​മി​നാ​ർ ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് നാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ൾ സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​തോം​സ​ണ്‍, ഡോ. ​പി. നീ​ല​ക​ണ്ഠ​ൻ നാ​യ​ർ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.