പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം
Sunday, March 26, 2023 12:14 AM IST
മൂ​വാ​റ്റു​പു​ഴ: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​എം. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജി​ക്കു താ​ണി​വീ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ആ​ബി​ദ് അ​ലി, മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, സ​മീ​ർ കോ​ണി​ക്ക​ൽ, റി​യാ​സ് താ​മ​ര​പ്പി​ള്ളി, എ​ബി പൊ​ങ്ങ​ണ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.