അ​ടു​പ്പു​കൂ​ട്ടി സ​മ​രം
Sunday, March 26, 2023 12:11 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രേ മ​ഹി​ളാ​സം​ഘം മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ഹ്‌​റു പാ​ർ​ക്കി​ൽ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി. മ​ഹി​ളാ​സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​ജി. ശാ​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പു​ഷ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം അ​സി. സെ​ക്ര​ട്ട​റി ഇ.​കെ. സു​രേ​ഷ്, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​വി. സു​ഭാ​ഷ്, മ​ഹി​ളാ സം​ഘം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നി​താ റെ​ജി, നേ​താ​ക്ക​ളാ​യ ബീ​ന ജോ​സ​ഫ്, ജീ​മോ​ൾ, ഷൈ​നി ഉ​ദ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.