ത​ണ്ണീ​ർ പ​ന്ത​ൽ തു​ട​ങ്ങി
Sunday, March 26, 2023 12:11 AM IST
കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ല​ക്കോ​ട് ത​ണ്ണീ​ർ പ​ന്ത​ൽ ആ​രം​ഭി​ച്ചു. കു​ടി​വെ​ള്ളം, ത​ണ്ണീ​ർ മ​ത്ത​ൻ, മോ​ര് സം​ഭാ​രം എ​ന്നി​വ​യാ​ണ് ഇ​വി​ടെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മാ​ച്ച​ൻ ചാ​ക്കോ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സു​ഹ​റ ബ​ഷീ​ർ, ജോ​യി പോ​ൾ, സ​ജീ​വ് ഗോ​പാ​ല​ൻ, സെ​ക്ര​ട്ട​റി കെ.​കെ. ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.