ന​വീ​ക​രി​ച്ച വ​രി​ക്കാ​നി​ക്ക​ൽ എ​സ്‌​സി കോ​ള​നി റോ​ഡ് തുറന്നു
Sunday, March 26, 2023 12:11 AM IST
കോ​ത​മം​ഗ​ലം: കീ​ര​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ ന​വീ​ക​രി​ച്ച വ​രി​ക്കാ​നി​ക്ക​ൽ എ​സ്‌​സി കോ​ള​നി റോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ര​ണ്ട് ഘ​ട്ട​മാ​യി ഏ​ഴ് ല​ക്ഷം മു​ട​ക്കി കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.