Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മയക്കുമരുന്ന് വില്പന: മുഖ്യകണ്ണിയായ മോഡൽ അറസ്റ്റിൽ
Friday, March 24, 2023 11:59 PM IST
കൊച്ചി: റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യകണ്ണിയും മോഡലുമായ യുവതി പിടിയില്‍. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശി റോസ് ഹെമ്മ (ഷെറിന് ചാരു-29) ആണ് എക്സൈസ സംഘത്തിന്റെ പിടിയിലായത്. രാത്രികാലങ്ങളില്‍ മാത്രം കച്ചവടം നടത്തിയിരുന്ന ഇവര്‍ ‘സ്നോബാള്‍’ എന്ന കോഡിലാണ് മയക്കുമരുന്ന് വിറ്റിരുന്നത്.
ഇവരുടെ പക്കല്‍നിന്നും 1.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീയുവാക്കള്‍ ആഡംബര വാഹനങ്ങളില്‍ വന്നിറങ്ങുന്ന ഹെമ്മയെക്കുറിച്ചുള്ള സൂചനകള്‍ അന്വേഷണസംഘത്തിനു കൈമാറിയിരുന്നു. എന്നാൽ കൊച്ചിയിലെ ഒരു ഓയോ റൂമില്‍നിന്ന് ഇവരുടെ പ്രധാന ഇടനിലക്കാരന് പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ലഹരി കൈമാറ്റം നടന്നിട്ടില്ലെന്നും മയക്കുമരുന്നുമായി റോസ് ഹെമ്മ ഇടപ്പള്ളിയില്‍ എത്തുമെന്നും ഇയാള്‍ മൊഴിനല്‍കി. രാത്രി പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്തുനിന്ന ഇവരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവരുടെ നിയന്ത്രണത്തിലുള്ള സംഘമാണ് കൊച്ചിയിലെ റേവ് പാര്‍ട്ടികളിൽ രാസലഹരി വിതരണം കൈകാര്യം ചെയ്യുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരുടെ സംഘത്തില്‍പ്പെട്ട എല്ലാവരെയും പിടികൂടുമെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
വൈപ്പിൻ: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. നായരന്പലം കൊച്ചന്പലം വെളിയത്തുംതറ അംബുജാക്ഷൻ (65) ആണ്
കുഴഞ്ഞുവീണു മരിച്ചു
പറവൂർ: ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പെരുന്പടന്ന മുണ്ടകപ്പാടത്ത് അബ്ദുൾ റഹിമാന്റെ മകൻ അബ്ദുൾ നാസർ (54) ആണ് മരിച്ച
എ.എസ്. ചന്ദ്രകാന്ത വിരമിച്ചു
കളമശേരി: സാങ്കേതികവിദ്യാഭ്യാസവകുപ്പിൽ 31 വർഷത്തെ സേവനത്തിന് ശേഷം കളമശേരിയിലെ സിറ്റർ ഡെ. ഡയറക്ടർ സ്ഥാനത്തിരിക്
മാലിന്യ സംസ്കരണം: ടെൻഡർ നൽകിയതിൽ അഴിമതിയെന്ന്
കാക്കനാട് : മാലിന്യ സംസ്കരണത്തിന് കുറഞ്ഞ തുക ടെൻഡറിൽ രേഖപ്പെടുത്തിയ കമ്പനിക്ക് കരാർ നല്‍കാത്തതിനെതിരേ പ്രതിപക്ഷം രം
കളമശേരിയിൽ ത്രിദിന ജനകീയ ശുചീകരണ പരിപാടി ഇന്നുമുതൽ
കളമശേരി: കളമശേരി മണ്ഡലം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന '
ചക്കരമാമ്പഴം-മാംഗോ ഫെസ്റ്റ് നടത്തി
കൊച്ചി: ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചക്കരമാമ്പഴം മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ച
ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പ് 11ന്
കൊച്ചി: കോട്ടപ്പുറം രൂപതയെ 12 വര്‍ഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ബിഷപ് ഡോ. ജോസഫ് കാരിക്കശേരിക്ക് കോട്ടപ
പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി
അയ്യമ്പുഴ: കോൺഗ്രസ് അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്തോഫീസിന് മുൻപിൽ
തീരക്കടലിൽ നന്ദൻ മത്സ്യം വ്യാപകം
വൈപ്പിൻ: തീരക്കടലിൽ തീരെ ചെറിയ നന്ദൻ മത്സ്യം വ്യാപകം. ഇതാകട്ടെ തീരത്ത് പണിയെടുക്കുന്ന ചെറുവഞ്ചി മത്സ്യത്തൊഴിലാളിക
കൗൺസിലർക്കെതിരേ വനിതാ കൗൺസിലർമാരുടെ പരാതി
കാക്കനാട് : സ്ത്രീത്വത്തെ അപമാനിച്ചതായി ആരോപിച്ച് തൃക്കാക്കരയിൽ മുൻ ചെയർമാനെതിരേ വനിതാ കൗൺസിലർമാർ പരാതി നൽകി. ക
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണം: കെഎൽസിഎ
കൊച്ചി: മണിപ്പൂരിൽ ഗോത്ര വർഗ പ്രക്ഷോഭങ്ങളുടെ മറവിൽ ക്രൈസ്തവസമൂഹത്തിനെതിരെ ആസൂത്രിതമായി നടത്തുന്ന ആക്രമങ്ങൾ പ്രതി
വധശ്രമത്തിന് യുവാവിനെതിരേ കേസ്
അരൂർ: വധശ്രമത്തിന് കേസെടുത്തു. എഴുപുന്ന പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കമ്പോളത്തു പറമ്പിൽ ജെയ്സൺ (28) നെതിരെയാണ് അരൂ
കലൂർ സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ തിരുനാൾ 13ന്
കൊച്ചി: കലൂർ സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ 13ന് ആഘോഷിക്കും. തിരുനാളിന് ഒരുക്ക
ഫോര്‍ട്ടുകൊച്ചി ബീച്ച് ശുചീകരണം അഞ്ചിന്
കൊച്ചി: കടല്‍ത്തീരങ്ങള്‍ ശുചീകരിക്കുന്ന പുനീത് സാഗര്‍ അഭിയാന്റെ ഭാഗമായി വിസാറ്റ് ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സി
കെട്ടിട നിർമാണം വൈകുന്നതിൽ കോടതിയുടെ വിമര്‍ശനം
കൊച്ചി: നഗരത്തിലെ പി ആന്‍ഡ് ടി കോളനിക്കാരെ പുനരധിവസിപ്പിക്കുന്നതിനു തോപ്പുംപടി മുണ്ടംവേലിയില്‍ നിര്‍മിക്കുന്ന കെട്
‘വിദ്യാഭ്യാസ വകുപ്പ് കലണ്ടറിൽ തിരുത്തൽ വേണമെന്ന് ’
മൂവാറ്റുപുഴ: കെഇആർ നിയമങ്ങൾക്കും ക്യുഐപി തീരുമാനങ്ങൾക്കും വിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ കലണ്ടറ
റേഷൻ വ്യാപാരികളുടെ പ്രതിഷേധം
കോതമംഗലം: ഏപ്രിൽ, മേയ് മാസങ്ങളിൽ റേഷൻ വ്യാപാരികളുടെ കമ്മീഷൻ ലഭിക്കാത്തതിലും, ഇ പോസ് മെഷീൻ തകരാർ പരിഹരിക്കാത്ത
അജു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്നു
മൂവാറ്റുപുഴ: എസ്എൻഡിപി ഹയർ സെക്കൻഡറി സ്ക്കൂളിൽനിന്ന് എസ്എസ്എൽസിക്കും, പ്ലസ്ടുവിനും മുഴുവൻ എ പ്ലസ് വാങ്ങി ഉന്നതവിജ
പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ
കല്ലൂർക്കാട്: കല്ലൂർക്കാട് പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തി
നേട്ടം കൊയ്ത് കോതമംഗലത്തെ കെഎസ്ആർടിസി ജംഗിൾ സവാരി
കോതമംഗലം: മികച്ച നേട്ടം കൈവരിച്ച് കോതമംഗലത്ത് കെഎസ്ആർടിസിയുടെ ജംഗിൾ സവാരി. കോതമംഗലം ഡിപ്പോയിൽനിന്ന് മൂന്നാർ,
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 360 മെറ്റബോളിക് സെന്റർ
മൂവാറ്റുപുഴ: ജീവിതശൈലീ രോഗമുള്ളവരിൽ രോഗം സങ്കീർണമാകാതിരിക്കാൻ ആവശ്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന
കോതമംഗലത്ത് ചർച്ചകൾ അവസാന ഘട്ടത്തിൽ
കോതമംഗലം: കോതമംഗലത്തും കോണ്‍ഗ്രസ് ബ്ലോക്കുതല പുനസംഘടനാ ചർച്ചകൾ അവസാനഘട്ടത്തിൽ. വൈകാതെ കെപിസിസി നേതൃത്വം ബ്ലേ
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ
ോമൂവാറ്റുപുഴ: മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മൂവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ മഴു
നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ വനിതാ അംഗത്തെ അധിക്ഷേപിച്ച നഗരസഭാംഗം അജി മുണ്ടാടനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്
ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം ഇന്ന്
കൊച്ചി: ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ഇന്ന് രാ
മാലിന്യമുക്ത നവകേരളം കാംപയിൻ: അഞ്ചിന് ഹരിതസഭകള്‍ ചേരും
കൊച്ചി: മാലിന്യമുക്ത നവകേരളം കാംപയിനിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അഞ്ചിന് ഹരിതസഭകള്‍
കളമശേരി മെഡിക്കല്‍ കോളജിലെ സൈറ്റില്‍ നിന്ന് കേബിളുകള്‍ മോഷ്ടിച്ച തൊഴിലാളി അറസ്റ്റില്‍
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ നിര്‍മാണ സ്ഥലത്തു നിന്ന് കേബിളുകള്‍ മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.
അരൂർ വ്യവസായ മേഖലയിൽ അമോണിയ ചോർന്നു
അരൂർ: വ്യവസായ മേഖലയിൽ അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി. അരൂർ വ്യവസായ മേഖലയിലെ ബഡ്സൺ കമ്പിനിയിലാണ് അമോണിയ ചോർ
നടപ്പാതകൾ രണ്ടാഴ്ചയ്ക്കകം സഞ്ചാരയോഗ്യമാക്കണം: കോടതി
കൊച്ചി: എംജി റോഡിലെ നടപ്പാതകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തിലാക്കണമെ
സര്‍വീസ് നിര്‍ത്തിവച്ചുള്ള സമരം ഇനിയില്ലെന്ന് ബസുടമകള്‍
കൊച്ചി: യാത്രക്കാരെ വെല്ലുവിളിക്കുന്ന നിലയിലുള്ള സമര രീതികള്‍ ഉപേക്ഷിക്കുന്നതായി ബസുടമകള്‍. സര്‍വീസ് നിര്‍ത്തിവച്
നഗരത്തിലെ മാലിന്യ നീക്കം ഇന്നലെയും താറുമാറായി
കൊച്ചി: നഗരത്തിലെ മാലിന്യ നീക്കം സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്ത ആദ്യ ദിവസം തന്നെ കല്ലുകടി. കരാര്‍ ഏറ്റെടുത്ത ഒരു ഏജന്
മാമ്പഴ തീറ്റ മത്സരം; ഫാത്തിമ ഉസ്മാന്ഒന്നാമത്
കൊച്ചി: അഗ്രികള്‍ച്ചറല്‍ പ്രമോഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടില്‍ നടക്കുന്ന മാംഗോ ഫെ
കാനഡയിലേക്ക് പോകുന്നതിനിടെ ഗൃഹനാഥൻ വിമാനത്തിൽ വച്ച് മരിച്ചു
ആലുവ: മകളോടൊപ്പം കാനഡയിൽ സ്ഥിരതാമസത്തിനായി പുറപ്പെട്ട പിതാവ് യാത്രാമധ്യേ വിമാനത്തിൽ വച്ച് മരിച്ചു. ആലുവ തായിക്ക
ജില്ലാ ട്രഷറിയിൽ ഡിജിറ്റൽ ടോക്കണ്‍ ഏർപ്പെടുത്തി
മൂവാറ്റുപുഴ: പെൻഷൻകാരുടെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ക്യൂവിന് വിരാമമായി. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടപെടലിന
പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
കൂത്താട്ടുകുളം: പാലക്കുഴ കരിന്പനയിൽ കശാപ്പ് തൊഴിലാളിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറ
വർണാഭം പ്രവേശനോത്സവം
മൂവാറ്റുപുഴ: അക്ഷര ദീപങ്ങൾ തെളിച്ചും കുട്ടികൾക്ക് പൂക്കളും ബലൂണുകളും നൽകി നാടെങ്ങും സ്കൂൾ പ്രവേശനോത്സവം വർണാഭമായി
ഡിസിഎൽ ത്രിദിന പ്രവിശ്യാ ക്യാന്പിന് കൊടിയിറങ്ങി
മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ത്രിദിന പെറ്റ്സ് ക്യാന്പ് സമാപിച്ചു. സ
പ്രവേശനോത്സവത്തിലെ താരങ്ങളായി ട്രിപ്ലറ്റ്സും ഇരട്ടകളും
കോതമംഗലം: ഊന്നുകൽ ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനെത്തിയ ഒറ്റപ്രസവത്തിലെ മൂന്ന് കുട്ടികളും ഇട
ആക്രി വിറ്റ് പ്രവേശനോത്സവ സമ്മാനം നൽകി എൻഎസ്എസ് യൂണിറ്റ്
മൂവാറ്റുപുഴ: അവധിക്കാലത്ത് ആക്രി ശേഖരിച്ച് വിറ്റ തുകകൊണ്ട് പ്രവേശനോത്സവ സമ്മാന വിതരണം നടത്തി. പുതുപ്പാടി ഫാദർ ജോ
റോഡരിക് കോൺക്രീറ്റ് ചെയ്തു; ട്രാൻസ്ഫോർമർ വെള്ളക്കെട്ടിൽ
വാഴക്കുളം: റോഡരിക് കോൺക്രീറ്റ് ചെയ്തതിനെത്തുടർന്ന് ട്രാൻസ്ഫോർമർ വെള്ളക്കെട്ടിലായി. കദളിക്കാടുനിന്ന് തെക്കുംമല വഴി
പ്രതി പോലീസ് ജീപ്പും തകർത്തു
ആലുവ: റെയിൽവേ സ്റ്റേഷൻ സ്ക്വയറിലെ കട തല്ലിത്തകർത്ത യുവാവ് പിടികൂടാൻ എത്തിയ പോലീസ് ജീപ്പിന്റെ ചില്ലും തല്ലിത്തകർത്ത
47 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി അനധികൃതമായി കടത്താൻ ശ്രമിച്ച 47 ലക്ഷം
എംഡിഎംഎയുമായി പിടിയിലായ യുവാക്കളെ റിമാന്‍ഡ് ചെയ്തു
കൊച്ചി: നഗരത്തില്‍ 4.28 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പച്ചാളം കൂവക്
വയോധികയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ
കോലഞ്ചേരി: വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ വെട്ടിയ്ക്കൽ തെക്കേടത്ത് വീട്ടി
മരങ്ങള്‍ മുറിച്ചതില്‍ പ്രതിഷേധം; അനുമതിയോടെയെന്ന് ജിസിഡിഎ
കൊച്ചി: ശുചിമുറി നിര്‍മാണത്തിന്റെ ഭാഗമായി എറണാകുളം മറൈന്‍ഡ്രൈവിലെ മരങ്ങള്‍ മുറിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. മഴ
അല്‍മിറയ്ക്കും അല്‍ഫൈസിനും ഇനി കൂട്ടുകാര്‍ക്കൊപ്പം പഠിക്കാം
ആലുവ: കൂട്ടുകാര്‍ക്കൊപ്പം സ്കൂളില്‍ ഒരുമിച്ചിരുന്ന് പഠിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അല്മിറയും അല്‍
കുരുന്നുകള്‍ക്ക് ‘നേപ്പാളി ഫ്രണ്ട് ’
കൊച്ചി: നേപ്പാളില്‍ നിന്നുള്ള കുട്ടുകാരിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഗവ. ഗേള്‍സ് സ്കൂളിലെ കുരുന്നുകള്‍ക്ക്. ചെറിയ
ആശയക്കുഴപ്പത്തില്‍ ആദ്യദിനം
കൊച്ചി: നഗരത്തിലെ മാലിന്യ നീക്കം സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്ത ആദ്യദിനം സര്‍വത്ര ആശയക്കുഴപ്പം. കളക്ഷന്‍ പോയിന്റുക
ആടിയും പാടിയും കുരുന്നുകള്‍ വിദ്യാലയങ്ങളിലെത്തി
കൊച്ചി: കളിചിരിയും ആട്ടവും പാട്ടുമൊക്കെയായി അധ്യനയ വര്‍ഷാരംഭം ആഘോഷമായി വിദ്യാര്‍ഥികള്‍. വര്‍ണക്കടലാസില്‍ ഉണ്ടാക്ക
എസ്എഫ്ഐ നേതാവിനെ ആക്രമിച്ച കേസ്: ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കു ശിക്ഷ
പറവൂർ: എസ്എഫ്ഐ നേതാവായ തങ്കരാജിനെ ആക്രമിച്ച കേസിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകരെ കോടതി ശിക്ഷിച്ചു.
ബിജെപി വടക്കേ
അനധികൃത പാർക്കിംഗ്: തട്ടാംപടി കവലയിൽ അപകടം പതിവാകുന്നു
കരുമാലൂർ: തട്ടാംപടി കവലയിലെ അനധികൃത പാർക്കിംഗ് മൂലം അടിക്കടി അപകടങ്ങൾ സംഭവിക്കുന്നതു വാഹനയാത്രികർക്കു ദുരിതമ
വ്യവസായ മന്ത്രിക്കെതിരേ ആഞ്ഞടിച്ച് ഫാൽക്കൺ ഗ്രൂപ്പ്
കളമശേരി: ഏലൂർ നഗരസഭയിലെ ഫാൽക്കൺ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ പ്രശ്നങ്ങൾ സ്ഥലം എംഎൽഎ കൂടിയായ വ്യവസായ മന്ത്ര
ശുചിമുറി മാലിന്യം ഇടതുകര കനാലിലേക്ക്; സിപിഎം പ്രതിഷേധം
അങ്കമാലി: ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിൽനിന്നു ശുചിമുറി മാലിന്യം ഇടതുകര കനാലിലേക്ക് ഒഴുക്കുന്നതിനെതിരേ സിപിഎം പ്രതിഷേധി
പഠനോപകരണങ്ങള്‍ വീട്ടിലെത്തിച്ച് യൂത്ത് കോണ്‍. നേതാവ്
കൊച്ചി: പുത്തന്‍ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലേക്ക് പോകുന്ന കുരുന്നുകള്‍ക്ക് ഇന്നലെ പുലർച്ചെ അവര്‍ ഉണരും മുമ്പ് പഠ
ലോക പുകയില വിരുദ്ധ ദിനം: സൈക്കിള്‍ റാലി നടത്തി
അങ്കമാലി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത
അർഹതപ്പെട്ട അംഗീകാരം നേടിയെടുത്ത് റാണി വിരമിച്ചു
ആലങ്ങാട്: വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽകെ നഷ്ടപ്പെട്ടു പോകേണ്ടിയിരുന്ന ബാങ്ക് മാനേജിംഗ് ഡയറക്ടർ സ്ഥാനം നിയമ
കൊത്തലെൻഗോ പള്ളിയിലെ മോഷണം: പ്രതി പിടിയിൽ
പറവൂർ: കൊത്തലെൻഗോ പള്ളിയിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. അടിമാലി ഉടുമ്പന്‍ചോല ചക്കിയാങ്കല്‍ വീട്ടില്‍ പത്മനാ
സ്നേഹിതയ്ക്ക് വീടൊരുക്കി അധ്യയന വർഷാരംഭം
തോപ്പുംപടി: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നല്ല പാഠങ്ങൾ സമ്മാനിക്കുകയാണ് ഫോർട്ട്കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. അ
ആലുവ മഹിളാലയം കവലയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്
ആലുവ: ഇരുചക്രവാഹന യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട മിനിവാൻ ആദ്യം ഒരു ഇരുചക്ര വാഹനത്തിലും എത
കാറിടിച്ച് ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥൻ മരിച്ചു
ആലുവ: റോഡ് മുറിച്ചു കടക്കവെ അമിതവേഗതയിൽ വന്ന കാറിടിച്ച് എയർപോർട്ട് ഉദ്യോഗസ്ഥൻ തത്ക്ഷണം മരിച്ചു. കൊടുങ്ങല്ലൂർ എ
ലോറി കയറി സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം
അങ്കമാലി: ടോറസ് ലോറി കയറി സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം. കറുകുറ്റി ഞാലൂക്കര അച്ചിനിമാടൻ വർഗീസിന്റെ മകൻ ഷിബു(47)
ജീവിതത്തിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കിട്ട് കുരുന്നുകള്‍
കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് കുട്ടികള്‍ക്കായ് നടത്തിയ പരിപാടി ശ്രദ്ധേയ
പി. ഭാസ്കരന് പ്രണയ കവിയും വിപ്ലവ കവിയും: എം.കെ. സാനു
കൊച്ചി: പ്രണയ കവിയും ഒപ്പം വിപ്ലവ കവിയുമായിരുന്നു പി.ഭാസ്കരനെന്ന് പ്രഫ. എം.കെ സാനു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടി
വാഹന മോഷ്ടാവ് അറസ്റ്റില്‍
കൊച്ചി: വീട്ടുമുറ്റത്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ യുവാവ് പോലീസിന്റെ പിടിയിലായി. തോപ്പുംപടി മാനാശേരി കണ്ണമ്പു
പുതുതലമുറയ്ക്ക് പ്രേഷിതാനുഭവമായി നാഗാലാൻഡിലേക്ക് മിഷൻ യാത്ര
കൊച്ചി: വിശ്വാസ പരിശീലന വിദ്യാര്‍ഥികളില്‍ പ്രേഷിത തീക്ഷ്ണത വളര്‍ത്തുന്നതിന് നാഗാലാന്‍ഡിലേക്ക് മിഷന് യാത്ര നടത്തി. എ
ശുചിമുറി മാലിന്യം തള്ളിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
പെരുമ്പാവൂർ : കോടനാട് കുട്ടാടം മെയിൻ റോഡിലെ കാനയിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. മട്ടാഞ്ചേ
പിണറായി സർക്കാർ കത്തിക്കൽ സർക്കാരായി മാറി: കെ. മുരളീധരൻ
പള്ളുരുത്തി: രണ്ടാം വാർഷികത്തിൽ പിണറായി സർക്കാർ കത്തിക്കൽ സർക്കാരായി മാറിയെന്നു കെ. മുരളീധരൻ എംപി. ബ്രഹ്മപുരത്ത് ത
ഫാൽക്കൺ കന്പനി വാഹന പാർക്കിംഗ്, ടോയ്ലറ്റ് സൗകര്യങ്ങൾ നിർത്തുന്നു
കളമശേരി : ഫാൽക്കൺ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് കമ്പനി വാഹന പാർക്കിംഗ് സൗകര്യവും ടോയ്ലറ്റ് സൗകര്യവും നിർത്തലാക്കുന്ന
തൃക്കാക്കരയിൽ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ
കാക്കനാട് : തൃക്കാക്കരയിൽ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിനെതിരേ പ്രതിപക്ഷ കൗൺസിലർ
ആലുവയിൽ യുവാവ് കട തല്ലിപ്പൊളിച്ചു
ആലുവ: ഗുണ്ടാ പിരിവ് നൽകാത്തതിനെത്തുടർന്ന് യുവാവ് കമ്പിവടി ഉപയോഗിച്ച് കട തല്ലിപ്പൊളിച്ചു. ആലുവ റെയിൽവേ സ്റ്റേഷൻ ജംഗ്ഷ
പത്തടിപ്പാലം മെട്രോ സ്റ്റേഷന് മില്‍മയുടെ പേരു നല്‍കണം: മന്ത്രി ചിഞ്ചുറാണി
കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്റെ ഹെഡ് ഓഫീസിനും പ്രൊഡക്ട് പ്ലാന്റിനും സമീപത്തുള്ള പത്തടിപ്പാലം മെട്രോ സ്റ്റേഷ
മാലിന്യനിര്‍മാര്‍ജന യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണം: മന്ത്രി
കൊച്ചി: കളമശേരി നിയമസഭാ മണ്ഡലം മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വത്തിന് ഒപ്പം കളമശേരി കാംപയിനിന്റെ ഭാഗമ
തൃക്കളത്തൂർ ഗവ. സ്കൂളിൽ പാർക്ക് ഉദ്ഘാടനം ഇന്ന്
മൂവാറ്റുപുഴ: അക്കാദമിക് രംഗത്തും കലാരംഗത്തും മികച്ച നിലവാരം പുലർത്തുന്ന തൃക്കളത്തൂർ ഗവ. എൽപിബി സ്കൂളിൽ ചിത്രകലയോ
അവധിക്കാല നീന്തല്‍ പരിശീലനം സമാപിച്ചു
മൂവാറ്റുപുഴ: കഴിഞ്ഞ രണ്ടുമാസമായി മൂവാറ്റുപുഴ ക്ലബ് സ്വിമ്മിംഗ് പൂളില്‍ നടന്നുവന്ന അവധിക്കാല നീന്തല്‍ പരിശീലനം സമാപ
കളിയും ചിരിയുമായി സ്കൂളുകളിൽ പ്രവേശനോത്സവം ഇന്ന്
മൂവാറ്റുപുഴ: നവാഗതരുടെ കളിയും ചിരിയും ചിണുങ്ങലുമായി ഇന്ന് മുതൽ വിദ്യാലയങ്ങൾ വീണ്ടും സജീവമാകുന്നു. രണ്ട് മാസത്തെ വേ
മാറാടിയിൽ മാലിന്യം തള്ളി
മൂവാറ്റുപുഴ: മാലിന്യമുക്ത പഞ്ചായത്തായി മാറാടിയെ പ്രഖ്യാപിക്കാനിരിക്കെ സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളി. കഴിഞ്ഞ ദിവ
ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡ് തൃക്കാരിയൂര്‍ തുളുശേരിക്കവല ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം.
മൂന്നര കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
മൂവാറ്റുപുഴ: മൂന്നര കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവിന്റെ മൊത്തവ്യാപാ
വലിച്ചെറിയൽ മുക്ത പഞ്ചായത്തായി തിരുമാറാടി
തിരുമാറാടി: പഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് പ്രഖ്യാപിച്ചു. പ്ലാസ്റ്റിക്ക് അട
കാറ്റിലും മഴയിലും കോതമംഗലത്ത് 1.10 കോടിയുടെ കൃഷിനാശം
കോതമംഗലം: മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ 1.10 കോടിയുടെ കൃഷിനാശം. ഏത്തവാഴ കര

Latest News
ബോയ് ലൈനുകൾക്കിടയിൽ കുടുങ്ങിയ തിമിംഗലത്തെ മോചിപ്പിച്ചു
കാബിനറ്റ് വിപുലീകരിച്ച് എർദോഗൻ
ടിയാനമെൻ വാർഷികം; എട്ട് പേർ കരുതൽ തടങ്കലിൽ
അധ്യാപിക വീടിനുള്ളിൽ പൊള്ളലേറ്റു മരിച്ച നിലയിൽ
മാജിക് സിറ്റി; മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്എ കപ്പ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Thiruvananthapuram
കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു
Kollam
കോഴഞ്ചേരി താലൂക്ക്തല കെ-സ്റ്റോര്‍ ഉദ്ഘാടനം ഇന്ന്
Pathanamthitta
സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് ഇന്ന്
Alappuzha
വനിത, ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന്
Kottayam
ശുചിത്വമില്ല; കരിമണ്ണൂരിലെ ജനകീയ ഹോട്ടൽ അടപ്പിച്ചു
Idukki
റവ. ഡോ. പോൾ വാഴപ്പിള്ളിയുടെ സംസ്കാരം നാളെ
Thrissur
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Palakkad
ഇടിവണ്ണയിലും പരിസരത്തും മദ്യവിൽപ്പന സംഘങ്ങൾ സജീവം
Malappuram
മണിപ്പൂരിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ട പരിഹാരം നൽകണമെന്ന്
Kozhikode
ഇടിമിന്നലേറ്റ് ആദിവാസി യുവതി മരിച്ചു
Wayanad
കൊല്ലം സ്വദേശി പയ്യന്നൂരിൽ കാറിടിച്ച് മരിച്ചു
Kannur
ലോറിത്തൊഴിലാളി സമരവുമായി സഹകരിക്കില്ലെന്ന് തടി വ്യാപാരികള്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top