തോ​പ്പി​ല്‍ പ​ള്ളി​യി​ല്‍ സു​വി​ശേ​ഷ​യോ​ഗം
Friday, March 24, 2023 11:39 PM IST
കി​ഴ​ക്ക​മ്പ​ലം: സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ (തോ​പ്പി​ല്‍) വ​ലി​യ​നോ​മ്പു​കാ​ല​ത്ത് ന​ട​ത്താ​റു​ള്ള സു​വി​ശേ​ഷ​യോ​ഗം ഞാ​യ​ര്‍, തി​ങ്ക​ള്‍, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തും. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​പ്ര​ര്‍​ഥ​ന​യെ തു​ട​ര്‍​ന്ന് വി​കാ​രി ഫാ. ​ചെ​റി​യാ​ന്‍ പൗ​ലോ​സ് കൂ​ളി​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദി​വ​സ​വും വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യും സു​വി​ശേ​ഷ ഗാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. എ.​എം. പൗ​ലോ​സ് കോ​ല​ഞ്ചേ​രി, ഫാ. ​ഏ​ലി​യാ​സ് ഐ​പ്പ്, ഫാ. ​വ​ര്‍​ഗി​സ് വ​പാ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. യോ​ഗാ​ന​ന്ത​രം ഞാ​റ​ള്ളൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ടാ​കും.

കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ
ഗ്രാ​ജു​വേ​ഷ​നും
എ​ക്സി​ബി​ഷ​നും

എ​ട​നാ​ട് :വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്കൂ​ളി​ൽ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ കു​ട്ടി​ക​ളു​ടെ ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ബി​ന്‍റോ കി​ലു​ക്ക​ൻ സ​ന്ദേ​ശം ന​ല്കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബി​നി​ത ജെ​യോ, അ​ധ്യാ​പി​ക സം​ഗീ​ത ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ര​ണ്ടു വ​ർ​ഷ​ക്കാ​ലം കു​ട്ടി​ക​ൾ ചെ​യ്ത ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് വ​ർ​ക്കു​ക​ളു​ടെ എ​ക്സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​വി​ധ ഇ​ന​ങ്ങ​ളി​ലെ സ​മ്മാ​ന​വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.