ബാ​ങ്ക് ഓ​ഡി​റ്റ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Friday, March 24, 2023 11:39 PM IST
കൊ​ച്ചി: ഐ​സി​എ​ഐ എ​ണാ​കു​ളം ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് ഓ​ഡി​റ്റി​നെ​ക്കു​റി​ച്ച് ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര എം​ഡി യും ​സി​ഇ​ഒ​യു​മാ​യ എ.​എ​സ്. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ടു​മാ​രു​ടെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യും ബാ​ങ്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളും സു​ശ​ക്ത​മാ​യി നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് സി​എ​ഫ്‌​ഒ എ​ച്ച്.​ചി​ത്ര വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ബാ​ബു ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ൽ, ദീ​പ വ​ർ​ഗീ​സ് എ.​എ​സ് ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.