ക്ലീ​ൻ തൃ​ക്കാ​ക്ക​ര പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ
Friday, March 24, 2023 11:36 PM IST
കാ​ക്ക​നാ​ട് : ക്ലീ​ൻ തൃ​ക്കാ​ക്ക​ര പ​ദ്ധ​തി​യു​മാ​യി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ. സ​മ്പൂ​ർ​ണ മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച യോ​ഗം പ്ര​ശ​സ്ത പ​രി​സ്ഥ​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ.​എ. ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​ണ്ണി കാ​ക്ക​നാ​ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ്മി​ത സ​ണ്ണി, നൗ​ഷാ​ദ് പ​ല്ല​ച്ചി, സോ​മി റെ​ജി, കൗ​ൺ​സി​ല​ർ​മാ​രാ​യ ഷാ​ജി വാ​ഴ​ക്കാ​ല, പി.​എം. യൂ​നു​സ്, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​ടി. എ​ൽ​ദോ, സ​ന്തോ​ഷ്‌ ബാ​ബു, ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ർ, സ​ലീം കു​ന്നും​പു​റം, പോ​ൾ മേ​ച്ചേ​രി, എം.​എ​സ്. അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ർ​ഡു​ക​ളി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് മോ​ണി​റ്റ​റിം​ഗ് ശ​ക്ത​മാ​ക്കും. വാ​ർ​ഡി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും നി​ന്നും അ​ജൈ​വ മാ​ലി​ന്യ ശേ​ഖ​ര​ണം ഉ​റ​പ്പാ​ക്കാ​നും എ​ല്ലാ വീ​ടു​ക​ളി​ലും ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും.