വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Friday, March 24, 2023 10:19 PM IST
പെ​രു​ന്പാ​വൂ​ർ: വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ചേ​ലാ​മ​റ്റം ചെ​ന്പ​ക​മാ​മൂ​ട്ടി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ ശ​ശി​ക​ല (53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ശ്രീ​ജ. മ​രു​മ​ക​ൻ: ബി​ബി​ൻ.