ബം​ഗ​ളൂ​രു വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​ള്ളു​രു​ത്തി സ്വ​ദേ​ശി മ​രി​ച്ചു
Thursday, March 23, 2023 10:15 PM IST
മ​ട്ടാ​ഞ്ചേ​രി: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​ള്ളു​രു​ത്തി പു​ല്ലാ​ർ ദേ​ശം റോ​ഡി​ൽ കു​റു​പ്പ​ശേ​രി അ​ഗ​സ്റ്റി​ന്‍റെ മ​ക​ൻ ജെ​സ്‌​വി​ൻ (21) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് അ​പ​ക​ട വാ​ർ​ത്ത സം​ബ​ന്ധി​ച്ച വി​വ​രം പ​ള്ളു​രു​ത്തി​യി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 10ന് ​ചി​റ​ക്ക​ൽ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ബം​ഗ​ളൂ​രു ചെ​ന്നെ സ​മു​ദ്ര ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച ജെ​സ്‌​വി​ൻ. അ​മ്മ: ഗ്ലോ​റി​യ. സ​ഹോ​ദ​രി: ട്രീ​സ ടാ​നി​യ.