പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Thursday, March 23, 2023 12:40 AM IST
മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പോ​യാ​ലി​മ​ല ടൂ​റി​സം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ല​പാ​ടി​നെ​തി​രെ എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. മു​ള​വൂ​ര്‍ പൊ​ന്നി​രി​ക്ക​പ്പ​റ​മ്പി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗം സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ളി പൊ​ട്ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം മു​ള​വൂ​ര്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി വി.​എ​സ്. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റി​യാ​സ് ഖാ​ന്‍, ഒ.​കെ.​മു​ഹ​മ്മ​ദ്, ആ​ര്‍.​സു​കു​മാ​ര​ന്‍, പി.​വി.​ജോ​യി, ഇ.​ബി.​ജ​ലാ​ല്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍, ടി.​എം. ജ​ലാ​ലു​ദീ​ന്‍, റെ​ജീ​ന ഷി​ഹാ​ജ്, ദീ​പ റോ​യി, എം.​എ. നൗ​ഷാ​ദ്, എ.​ടി. സു​രേ​ന്ദ്ര​ന്‍, ഇ.​എം. ഷാ​ജി, സാ​ജി​ത, ബെ​സി എ​ല്‍​ദോ, ജ​യ​ശ്രീ ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.