കേ​സെ​ടു​ത്ത് പേ​ടി​പ്പി​ക്കാ​ന്‍ നോ​ക്കേ​ണ്ടെന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ്
Tuesday, March 21, 2023 12:09 AM IST
കൊ​ച്ചി: ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ല്‍ ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ക​ലാ​പ ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് കെ. ​സു​ധാ​ക​ര​നെ പേ​ടി​പ്പി​ക്കാ​ന്‍ നോ​ക്കേ​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്.
സു​ധാ​ക​ര​നെ​തി​രാ​യ ക​ള്ള​ക്കേ​സ് കോ​ണ്‍​ഗ്ര​സ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. കൊ​ച്ചി​യി​ലെ പോ​ലീ​സ് ഇ​ത്ര​യും അ​ധഃ​പ​തി​ക്കാ​ന്‍ പാ​ടി​ല്ല. സി​പി​എം നേ​താ​ക്ക​ളു​ടെ ക​ല്‍​പ്പ​ന​ക​ള്‍​ക്ക് മു​ന്നി​ല്‍ മു​ട്ടി​ലി​ഴ​ഞ്ഞ് പോ​ലീ​സ് പ​രി​ഹാ​സ്യ​രാ​ക​രു​ത്.
കേ​സെ​ടു​ത്താ​ല്‍ ബോ​ധം പോ​കു​ന്ന​വ​ര​ല്ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ​ന്ന് പോ​ലീ​സ് മ​ന​സി​ലാ​ക്ക​ണം.​ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്രീ​യ വി​രോ​ധം തീ​ര്‍​ക്കു​ന്ന​ത് അ​ല്‍​പ​ത്ത​ര​മാ​ണെ​ന്നും ഷി​യാ​സ് പ​റ​ഞ്ഞു.
സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ ക​ലാ​പ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കേ​ണ്ട ഒ​ട്ടേ​റെ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പോ​ലീ​സ് മൗ​നം പാ​ലി​ച്ച​ത് ജ​നം കാ​ണു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യി​ല്‍ നി​ന്ന് കു​റ​ച്ചു​കൂ​ടി മാ​ന്യ​ത പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഷി​യാ​സ് പ​റ​ഞ്ഞു.