പെ​രി​യാ​റി​ൽ വീ​ണ്ടും മു​ങ്ങി​മ​ര​ണം
Monday, March 20, 2023 10:40 PM IST
ആ​ലു​വ: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​രി​യാ​റി​ൽ മു​ങ്ങി​മ​ര​ണം. ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് ബൊ​മ്മ​ക​ച്ച​വ​ട​ത്തി​നെ​ത്തി​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​ണ് കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി മ​രി​ച്ച​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം ആ​ലു​വ ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.