ആന്പല്ലൂരിൽ കോൺഗ്രസ് ഓഫീസ് തുറന്നു
Monday, March 20, 2023 12:24 AM IST
അ​ര​യ​ൻ​കാ​വ്: രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും സ​ത്യം പ​റ​യു​ന്ന​വ​രെ മോ​ദി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും എ​ഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ൽ. ആ​മ്പ​ല്ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മിറ്റി​ ഓ​ഫീ​സ് "രാ​ജീ​വ് ഭ​വ​ൻ' ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ ഹ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെപിസിസി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജെ.​ പൗ​ലോ​സ്, ഡിസി സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, എഐസിസി അം​ഗം ജ​യ്സ​ൺ ജോ​സ​ഫ്, കെപിസി സി സെ​ക്ര​ട്ട​റി​മാ​രാ​യ ദീ​പ്തി മേ​രി വ​ർ​ഗീ​സ്, ഐ.​കെ.​ രാ​ജു, ഭാ​ര​വാ​ഹി​ക​ളാ​യ റീ​സ് പു​ത്ത​ൻ​വീ​ട​ൻ, കെ.​ജെ.​ജോ​സ​ഫ്, പ്ര​ദീ​പ് കു​മാ​ർ, വേ​ണു മു​ള​ന്തു​രു​ത്തി, വി​ത്സ​ൻ കെ.​ജോ​ൺ, കെ.​ആ​ർ.​ജ​യ​കു​മാ​ർ, സൈ​ബാ താ​ജു​ദ്ദീ​ൻ, ബി​ജു തോ​മ​സ്, സി.​ആ​ർ.​ദി​ലീ​പ് കു​മാ​ർ, അ​ബ്ദു​ൾ ക​രീം,സോ​ജ​ൻ ജോ​സ​ഫ്, എം.​എ​സ്.​ഹ​മീ​ദ് കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.