യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം
Monday, March 20, 2023 12:21 AM IST
കോ​ത​മം​ഗ​ലം: സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കെ​പി​എ​സ്ടി​എ കോ​ത​മം​ഗ​ലം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പെ​രു​ന്പാ​വൂ​ർ, കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ല​ക​ളി​ലെ സം​ഘ​ട​നാ അം​ഗ​ങ്ങ​ളാ​യ ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കാ​ണ് യാ​ത്ര​യ​പ്പ് ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ വി​ര​മി​ച്ച​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ജെ​യിം​സ് കൊ​റ​ന്പേ​ൽ, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​യു. സാ​ദ​ത്ത്, വി​ൻ​സ​ന്‍റ് ജോ​സ​ഫ്, ര​ഞ്ജി​ത്ത് മാ​ത്യു, അ​ജി​മോ​ൻ പൗ​ലോ​സ്, സെ​ലീ​ന ജോ​ർ​ജ്, എ​ൽ​ദോ കു​ര്യാ​ക്കോ​സ്, ജോ​ണ്‍ പി. ​പോ​ൾ, ഫ്രാ​ൻ​സി​സ് പു​ന്നോ​ലി, സി​ജു ഏ​ലി​യാ​സ്, ബേ​സി​ൽ ജോ​ർ​ജ്, ബോ​ബി​ൻ ബോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യാ​ത്ര​യ​യ​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഭൂ​ത​ത്താ​ൻ​കെ​ട്ട് മു​ത​ൽ നേ​ര്യ​മം​ഗ​ലം വ​രെ​യു​ള്ള ബോ​ട്ട് സ​വാ​രി പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി സാ​ജു, കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മി​മി​ക്രി താ​രം ഇ​ബ്രാ​ഹിം മൂ​വാ​റ്റു​പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.