എ​ൽ​ഡി​എ​ഫ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Sunday, March 19, 2023 12:57 AM IST
മൂ​വാ​റ്റു​പു​ഴ: മ​ഞ്ഞ​ള്ളൂ​ർ വി​ല്ലേ​ജ് ഹൗ​സിം​ഗ് സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പാ​ന​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളാ​യി എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ് സം​ഘം ഭ​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റാ​യി പി.​ബി. സാ​ബു പു​ന്നേ​ക്കു​ന്നേ​ലി​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ജീ​വ് അ​ന്പാ​ട്ടി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഒ​ന്പ​ത് അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എം.​ടി. സ​ജീ​വ​ൻ, കെ. ​ബി​നോ​ജി, കെ.​എ​സ്. മോ​ഹ​ന​ൻ നാ​യ​ർ, ജോ​ണ്‍​സ​ണ്‍ പോ​ൾ, ശോ​ഭ ജോ​ണ്‍, അ​നി​ത റെ​ജി, സ​ജി​ത സു​ദീ​പ് എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.