പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന: അ​ടു​പ്പ് കൂ​ട്ടി പ്ര​തി​ഷേ​ധ സ​മ​രം
Sunday, March 19, 2023 12:57 AM IST
കോ​ത​മം​ഗ​ലം: ഇ​ന്ധ​ന, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ണ്ടി​മ​ന കാ​വു​പ​ടി​യി​ൽ അ​ടു​പ്പ് കൂ​ട്ടി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്താ​യി കോ​ട്ട​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യി കെ. ​പോ​ൾ, ജെ​സി സാ​ജു, എം.​കെ. മോ​ഹ​ന ച​ന്ദ്ര​ൻ, ജോ​ളി ജോ​ർ​ജ്, പി.​എം. അ​ഹ​മ്മ​ദ്കു​ട്ടി, കെ.​ജെ. വ​ർ​ഗീ​സ്, ലൈ​ജു പ​ണി​ക്ക​ർ, ജെ​യ്സ​ണ്‍ ദാ​നി​യേ​ൽ, വി​ൽ​സ​ണ്‍ കൊ​ച്ചു​പ​റ​ന്പി​ൽ, ബേ​സി​ൽ പ​ഴു​ക്കു​ടി, മ​ണി ചെ​മ്മ​നാ​ൽ, മ​ഹി​പാ​ൽ മാ​താ​ളി​പ്പാ​റ, എ​സ്.​കെ. അ​ബു, ബ​ഷീ​ർ നെ​ടു​വ​ഞ്ചേ​രി, എ​സ്.​കെ. നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.