പ​റ​വൂ​ർ കോ​ട്ട​ക്കാ​വ് ഫൊ​റോ​ന പ​ള്ളി​യി​ൽ തിരുനാൾ
Thursday, February 9, 2023 12:41 AM IST
പ​റ​വൂ​ർ: പ​റ​വൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ട്ട​ക്കാ​വ് ഫൊ​റോ​ന പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മാ​താ​വി​ന്‍റെ ശു​ദ്ധീ​ക​ര​ണ ദ​ർ​ശ​ന തി​രു​നാ​ളും വി​ശു​ദ്ധ​രാ​യ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും ഗ​ർ​വാ​സീ​സി​ന്‍റെ​യും പ്രോ​ത്താ​സീ​സി​ന്‍റെ​യും തി​രു​നാ​ളും നാ​ളെ തു​ട​ങ്ങും. രാ​വി​ലെ 5.30 നു ​കു​ർ​ബാ​ന, തു​ട​ർ​ന്നു യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രാ​ധ​ന, 5ന് ​ആ​രാ​ധ​ന സ​മാ​പ​നം, കൊ​ടി​യേ​റ്റം, കു​ർ​ബാ​ന, പ്ര​സം​ഗം, നൊ​വേ​ന. 10 നു ​രാ​വി​ലെ 5.30 നും 6.45 ​നും കു​ർ​ബാ​ന, 5നു ​ലൈ​ത്തോ​ര​ന്മാ​രു​ടെ വാ​ഴ്ച, പ്ര​സു​ദേ​ന്തി വാ​ഴ്ച, കു​ർ​ബാ​ന, സ​ർ​ഗ​സ​ന്ധ്യ 11 നു ​രാ​വി​ലെ 5.30 നും 6.45 ​നും കു​ർ​ബാ​ന, 8നു ​യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്, 5 നു ​കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം
12 നു ​രാ​വി​ലെ 5.30 നും 6.45 ​നും കു​ർ​ബാ​ന, 8 നു ​യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 5 നു ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ.​ജോ​സ് പു​തി​യേ​ട​ത്ത്, സ​ഹ​വി​കാ​രി ഫാ. ​ജി​സ്മോ​ൻ ആ​രം​പി​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.a