രാ​മ​ല്ലൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ വാ​ർ​ഷി​കം ഇന്ന്
Thursday, February 9, 2023 12:38 AM IST
കോ​ത​മം​ഗ​ലം: രാ​മ​ല്ലൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ൽ​പി സ്കൂ​ളി​ന്‍റെ 99-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഇ​ന്ന് ന​ട​ത്തും. രാ​വി​ലെ 10 ന് ​കോ​ത​മം​ഗ​ലം പാ​വ​നാ​ത്മ വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ സി​സ്റ്റ​ർ മ​രി​യാ​ൻ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടോ​മി ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ലു​വ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ൽ വി​കാ​രി റ​വ.​ഡോ. തോ​മ​സ് ചെ​റു​പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ത​മം​ഗ​ലം ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സു​ധീ​ർ കു​മാ​ർ എ​ൽ​എ​സ്എ​സ് വി​ജ​യി​ക​ളെ ആ​ദ​രി​ക്കും. വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു ജി​ജോ സ്കൂ​ൾ മാ​ഗ​സി​ൻ പ്ര​കാ​ശ​നം ന​ട​ത്തും.
സി​ജോ വ​ർ​ഗീ​സ്, സി​സ്റ്റ​ർ മേ​ഴ്സി​റ്റ, സി​സ്റ്റ​ർ റെ​ജി​ൻ, ജ​യി​സ് പി. ​ജോ​സ്, സോ​ണി മാ​ത്യു, നി​മി​ഷ ഷൈ​മോ​ൻ, അ​ജി​ൽ ജോ ​ഏ​ബ്ര​ഹാം, നൈ​സ് ജി​ന്‍റോ, അ​ന​ന്യ മേ​രി സാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക റെ​ജി മാ​നു​വ​ലി​ന് സ​മ്മേ​ള​ന​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കും. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.