കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Wednesday, February 8, 2023 10:30 PM IST
ആ​ലു​വ: ഡ​യാ​ലി​സി​സ് രോ​ഗി​യാ​യ ഭാ​ര്യ​യോ​ടൊ​പ്പം എ​ത്തി​യ ഭ​ർ​ത്താ​വ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. നൊ​ച്ചി​മ അ​ന്പ​ല​മു​ക്ക് കാ​യ​ൽ​നി​ക്ക​ത്ത് ലാ​ല​ൻ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള വ്യ​ക്തി​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്കാ​രം ന​ട​ത്തും. ഭാ​ര്യ: മി​നി (അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ). മ​ക​ൾ: ഗൗ​രി ന​ന്ദ​ലാ​ൽ.