നി​ർ​മാ​ണ, തൊ​ഴി​ൽ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം: കെ​എ​ൽ​എം
Wednesday, February 8, 2023 12:39 AM IST
കൊ​ച്ചി: അ​സം​സ്കൃ​ത​ത വ​സ്തു​ക്ക​ളു​ടെ രൂ​ക്ഷ​മാ​യ വി​ല ക​യ​റ്റ​വും ദൗ​ർ​ല​ഭ്യ​വും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ നി​ർ​മാ​ണ മേ​ഖ​ല​യേ​യും തൊ​ഴി​ലാ​ളി​ക​ളേ​യും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് (കെ​എ​ൽ​എം) വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മാ​സ​ങ്ങ​ളാ​യി തൊ​ഴി​ൽ ന​ഷ്ടം നേ​രി​ട്ട് പ​ട്ടി​ണി​യി​ലാ​യ ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ധ​നം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ഡ​യ​റ​ക്ട​റും കെ​സി​ബി​സി ലേ​ബ​ർ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഫാ. ​പ്ര​സാ​ദ് ക​ണ്ട​ത്തി​പ​റ​മ്പി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ൽ​എം ഡി​സ​യ​ർ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി അം​ഗ​പ​രി​മി​ത​ർ​ക്ക് വീ​ൽ ചെ​യ​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
ബി​ജു പു​ത്ത​ൻ​പു​ര​ക്ക​ൽ പ്ര​സി​ഡ​ന്‍റും സ​ജി ഫ്രാ​ൻ​സി​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി അ​തി​രൂ​പ​ത സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ- മാ​ത്യു ഹി​ലാ​രി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് പോ​ള​യി​ൽ ട്ര​ഷ​റ​ർ, ജോ​സി അ​റ​ക്ക​ൽ സെ​ക്ര​ട്ട​റി, ജി​പ്സി ആ​ന്റ​ണി സെ​ക്ര​ട്ട​റി.